‘വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി’ ഹാക്കറുടെ വെളിപ്പെടുത്തല്‍ തലവേദനയായി..! വിശദമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്; പച്ച കള്ളമെന്ന് ബിജെപി
ന്യൂഡല്‍ഹി: മുന്‍ കാലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന ഹാക്കറുടെ വെളിപ്പെടുത്തല്‍ ശക്തമാകുമ്പോള്‍ ഇന്ത്യന്‍ ഭരണ വ്യവസ്ഥിതി തന്നെ ചോദ്യചിഹ്നമാകുന്നു. കൂടാതെ കോണ്‍ഗ്രസ്-ബിജെപി തര്‍ക്കവും ...