തെരഞ്ഞെടുപ്പില്‍ അനുകൂല വിധി ഉണ്ടായാല്‍ ഏറെ വിവാദമായ മുത്തലാഖ് നിയമം ഇല്ലാതാക്കും, പ്രഖ്യാപിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്.! നിറകൈയ്യടിയുമായി രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പില്‍ തനിക്ക് അനുകൂല വിധി ഉണ്ടായാല്‍ ഏറെ വിവാദമായ മുത്തലാഖ് നിയമം ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്. എഐസിസിയുടെ ന്യൂനപക്ഷ ...