അധികാരം കിട്ടിയാല്‍ ആദ്യ ദിനം റാഫേല്‍ അന്വേഷിക്കും; 10 ലക്ഷം പേര്‍ക്ക് തൊഴില്‍; തൊഴിലുറപ്പ് ദിനങ്ങള്‍ 100ല്‍ നിന്നും 150 ആക്കി ഉയര്‍ത്തും; ന്യായ് പദ്ധതിക്ക് മുന്‍ഗണന; വാഗ്ദാന പെരുമഴയായി കോണ്‍ഗ്രസ് പ്രകടന പത്രിക
ന്യൂഡല്‍ഹി: ജനങ്ങളുടെ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധികള്‍ക്കും അവസാനം കുറിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന ഉറപ്പുമായി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക ഭദ്രതയും ക്ഷേമവും ഉറപ്പാക്കുമെന്ന് ...