പാര്‍ട്ടി യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; വിലക്കേര്‍പ്പെടുത്തി സോണിയ ഗാന്ധി
ന്യൂഡല്‍ഹി: പാര്‍ട്ടി യോഗങ്ങളിലെ നിര്‍ണ്ണായക വിവരങ്ങളും തീരുമാനങ്ങളും ചോരുന്നത് തടയുന്നതിന് വര്‍ക്കിംഗ് കമ്മിറ്റി യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കൂടാതെ, മൊബൈല്‍ ...