‘ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതും, പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകും’, നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും വയനാട്ടിലെ ജനങ്ങളോട് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ തൻ്റെ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടെതുമാണെന്ന് പ്രിയങ്ക എക്‌സില്‍ ...