ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടി വിടുന്ന സ്ഥിതി, കോണ്‍ഗ്രസില്‍ ഇരട്ട നീതിയാണെന്ന കെപി അനില്‍കുമാറിന്റെ വിമര്‍ശനത്തെ പിന്തുണച്ച് ലതിക സുഭാഷ്
തിരുവനന്തപുരം: അച്ചടക്ക നടപടിക്ക് പിന്നാലെ കെപി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഏകാധിപത്യമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായെന്നും വിമര്‍ശിച്ചുകൊണ്ടായിരുന്നു അനില്‍കുമാറിന്റെ രാജി. ...