കേരള സർക്കാരിനെ പ്രശംസിച്ചുള്ള ലേഖനം; ശശി തരൂരിനെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് വിളിപ്പിച്ച് എഐസിസി
ന്യൂഡൽഹി:കേരള സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ലേഖനം വലിയ വിവാദമായതോടെ ശശി തരൂർ എംപിയെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് വിളിപ്പിച്ച് എഐസിസി നേതൃത്വം. തരൂരിനെ രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് ...