മികച്ച നടന് നരേന്ദ്ര മോഡി, വില്ലന്‍ അമിത് ഷാ, ഹാസ്യ താരം മനോജ് തിവാരി; ഓസ്കാര്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസും
ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയ്യേറ്ററില്‍ ഓസ്കാര്‍ പുരസ്കാര ദാന ചടങ്ങ് നടത്തുമ്പോള്‍ കോണ്‍ഗ്രസും ഓസ്കാര്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ബിജെപിയെ പരിഹസിച്ചാണ് പ്രഖ്യാപനം. ബെസ്റ്റ് ആക്ടര്‍ ആയി നരേന്ദ്ര ...