കല്ല്യാണ ചടങ്ങുകളില്‍ 50 പേര് മാത്രം, വിഭവങ്ങളുടെ എണ്ണം 11 ആക്കണം: പാകിസ്താനിലെ നിയമം കൊണ്ടുവരണം; കോണ്‍ഗ്രസ് എംപി
അമൃത്സര്‍: രാജ്യത്തെ കല്യാണ ധൂര്‍ത്ത് കുറയ്ക്കാന്‍ പാകിസ്താനിലുള്ളത് പോലെ നിയമം കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് എംപി. കല്ല്യാണ ചടങ്ങുകളില്‍ 50 പേരെ മാത്രം പങ്കെടുപ്പിക്കാനും ഭക്ഷ്യവിഭവങ്ങള്‍ ചുരുക്കാനും നിഷ്കര്‍ഷിക്കുന്ന ...