സിഎഎ നടപ്പാക്കില്ല, സൗജന്യ വൈദ്യുതി, വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ; ജനകീയ പ്രഖ്യാപനങ്ങളുമായി അസമിലെ കോണ്‍ഗ്രസ് പ്രകടന പത്രിക
അസം: ജനകീയ വാഗ്ദാനങ്ങളുമായി അസമിലെ കോണ്‍ഗ്രസ് പ്രകടന പത്രിക. രാഹുല്‍ ഗാന്ധി പുറത്തിറക്കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. ...