ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ബിജെപിയില്‍ ചേര്‍ന്നു
ഛണ്ഡീഗഡ്: ഹരിയാനയിലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സുമിത്ര ചൗഹാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ചൗഹാനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുഭാഷ് ബരാല സ്വാഗതം ...