കോണ്‍ഗ്രസില്‍ നിന്ന് കുറച്ചു പേര് കൂടി പുറത്തു പോകാനുണ്ട്, പിന്നെ എല്ലാം ശരിയാവും; കെ മുരളീധരന്
കോഴിക്കോട്: കോണ്‍ഗ്രസില്‍ നിന്ന് കുറച്ചു പേര് കൂടി പുറത്തു പോകാനുണ്ടെന്ന് കെ മുരളീധരന് എംപി. പിന്നീട് എല്ലാം ശരിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി നിര്‍വാഹക സമിതി അംഗം ...