ചാനല്‍ ചര്‍ച്ചയില്‍ കുപിതനായി കോണ്‍ഗ്രസ് നേതാവ്; ‘രാജ്യദ്രോഹി’ എന്ന് വിളിച്ചതിന് ബിജെപി വക്താവിന്റെ ദേഹത്ത് വെള്ളമൊഴിച്ചു!വീഡിയോ
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് അടുക്കുന്നതോടെ വാശിയേറിയ ചര്‍ച്ചകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ചില ചര്‍ച്ചകള്‍ വലിയ തര്‍ക്കത്തില്‍ വരെ എത്തിച്ചേരാറുണ്ട്. എന്നാല്‍ ആ ചര്‍ച്ചകള്‍ കയ്യാങ്കളിയിലേക്ക് നീങ്ങുന്നത് അപൂര്‍വ്വമാണ്. ...



