കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ വെടിവെപ്പ്; പോലീസ് അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: മെഹ്റൗലിയില് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. ഫിറോസ് ഗാസിയുടെ വീടിന് നേരെയാണ് അജ്ഞാതരായ ആയുധദാരികള്‍ വെടിവെപ്പ് നടത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ആക്രമണത്തില്‍ ആര്‍ക്കും ...