കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ഇഎം അഗസ്തി സെക്ട്രട്ടേറിയറ്റ് പടിക്കലിലെ ബിജെപി സമരപന്തലില്‍; എത്തിയത് കുടുംബസമേതം! മടക്കം ബിജെപി നേതാവ് വിടി രമയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച ശേഷം
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ഇഎം അഗസ്തി സെക്ട്രട്ടേറിയറ്റ് പടിക്കലില്‍ ബിജെപി നടത്തുന്ന സമരപന്തലില്‍ പങ്കെടുത്തു. കുടുംബസമേതമാണ് നേതാവ് സമരപന്തലില്‍ എത്തിയത്. കെപിസിസി എക്‌സിക്യൂട്ടീവ് ...