വീട്ടുജോലിക്ക് വന്ന പതിനേഴുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ പോക്സോ കേസ്
സുല്‍ത്താന്‍ബത്തേരി: വീട്ടില്‍ ജോലിക്ക് നിന്ന പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഒഎം ജോര്‍ജിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. ...