പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാകില്ല; രാജസ്ഥാൻ സർക്കാർ പാസാക്കിയ പ്രമേയത്തിനെതിരെ സ്പീക്കർ
ജയ്പുർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ രാജസ്ഥാൻ സർക്കാർ പാസാക്കിയ പ്രമേയത്തിനെതിരെ സ്പീക്കർ. കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാനാവില്ലെന്നായിരുന്നു സ്പീക്കർ സിപി ജോഷിയുടെ ...