പരസ്യപ്രസ്താവനയ്ക്ക് കോണ്‍ഗ്രസില്‍ വിലക്ക്; പുതിയ തീരുമാനം പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയെന്ന് എഐസിസി
തിരുവനന്തപുരം; പരസ്യപ്രസ്താവനയ്ക്ക് കോണ്‍ഗ്രസില്‍ വിലക്കേര്‍പ്പെടുത്തി. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് പുതിയ ഉത്തരവ് ഇറക്കിയത്. നേതൃത്വത്തിന് എതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് എഐസിസി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ ...