മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫ അന്തരിച്ചു
കൊച്ചി: കെ കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ടിഎച്ച് മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ 5.40-നായിരുന്നു അന്ത്യം. ഞായറാഴ്ച ...