കോവിഡിന് പിന്നാലെ കോംഗോ പനിയും; കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെങ്കില്‍ രോഗികളില്‍ 30 ശതമാനവും മരിക്കാന്‍ സാധ്യത; പടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
മുംബൈ: ഗുജറാത്തിലെ ചില ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോംഗോ പനി മഹാരാഷ്ട്രയുടെ അതിര്‍ത്തി ജില്ലകളിലേക്കും പടരാന്‍ സാധ്യതയുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പ്. കോംഗോ പനിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ...