26/11 തമാശയല്ല, അത്രയ്ക്ക് രസകരവുമല്ല; തീവ്രവാദിയെന്ന് വിളിച്ച അധ്യാപകനോട് വിദ്യാർത്ഥി, നീ മകനെ പോലെ എന്ന ‘തിരുത്തിന്’ സ്വന്തം മകനെ ഭീകരവാദിയെന്ന് വിളിക്കുമോ എന്ന് മറുചോദ്യം! പതറി പ്രൊഫസർ
ബംഗളൂരു: ക്ലാസ് മുറിയിൽ വെച്ച് ഭീകരവാദിയെന്ന എന്ന വിളിച്ച അധ്യാപകനോട് കയർത്ത് മുസ്ലിം വിദ്യാർത്ഥി. കർണാടകയിലെ ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ക്ലാസ് മുറിയിൽ വച്ചായിരുന്നു ...