ഉത്സവത്തിനിടെ സംഘർഷം, ഒരാൾക്ക് വെടിയേറ്റു, പതിനഞ്ചോളം പേര്‍ക്ക് പരിക്ക്
മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെ സംഘർഷം. ഒരാള്‍ക്ക് വെടിയേറ്റു. ചെമ്പ്രശേരി സ്വദേശി ലുക്മാനാണ് വെടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ പതിനഞ്ചോളം പേര്‍ക്ക് ...