വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആയുധമാക്കരുത്; ജെഎന്‍യു ആക്രമണത്തില്‍ പ്രതികരണവുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി; ജെഎന്‍യുവിലെ സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കരുതെന്ന് സ്മൃതി ഇറാനി. സര്‍വകലാശാലകള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ ...