കൊവിഡ് 19 രോഗബാധയേറ്റ് ഇന്ത്യയില്‍ ആദ്യ മരണം; മരിച്ചത് കര്‍ണാടക സ്വദേശി, ചികിത്സയില്‍ വീഴ്ചയെന്ന് ആരോപണം
ബംഗളൂരു: കൊവിഡ് 19 ബാധിച്ച് ഇന്ത്യയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. 76കാരനായ മുഹമ്മദ് ഹുസൈന് സിദ്ദിഖിയാണ് മരിച്ചത്. കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയിലാണ് ആദ്യ മരണം സ്ഥിരീകരിച്ചത്. ഇന്നലെയായിരുന്നു ...