ബസ് യാത്രയ്ക്കിടെ ഡയമണ്ട് ആഭരണം നഷ്ടമായി; വനിതാ കണ്ടക്ടറുടെ സത്യസന്ധതയിൽ ആഭരണം അധ്യാപികയായ രമ്യയ്ക്ക് തിരികെ ലഭിച്ചു; നന്മ
പെരിന്തൽമണ്ണ: അധ്യാപികയ്ക്ക് കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ നഷ്ടമായ ഡയമണ്ട് ആഭരണം വനിതാ കണ്ടക്ടറുടെ സത്യസന്ധതയിൽ അധ്യാപികയ്ക്ക് തിരികെക്കിട്ടി. പാതായ്ക്കര എയുപി സ്കൂളിലെ അധ്യാപികയായ പാതായ്ക്കര സ്വദേശി എംആർ ...