ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ കുഴഞ്ഞു വീണു; രക്ഷകരായി യാത്രക്കാര്‍
കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ കുഴഞ്ഞു വീണു. കൊല്ലം കുണ്ടറ സ്വദേശി ഷെറിന്(42) ആണ് ബസില്‍ വെച്ച് ഫിക്സ് വന്നതിനെ തുടര്‍ന്ന് കുഴഞ്ഞു വീണത്. യാത്രക്കാര്‍ ...