പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതം, പരിക്കേറ്റവര്‍ക്ക് 50,000വും; ധനസഹായം പ്രഖ്യാപിച്ചും ദുഃഖം രേഖപ്പെടുത്തിയും പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മോഡി അനുശോചനം അറിയിച്ചത്. രാജമലയിലെ മണ്ണിടിച്ചില്‍ മൂലം ജീവനുകള്‍ നഷ്ടപ്പെട്ടത് ...