പഞ്ചായത്തിലെ അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വിവരാവകാശം സമര്‍പ്പിച്ചു..! ഗ്രാമവാസിക്ക് മറുപടി കിട്ടിയത് ഗര്‍ഭനിരോധന ഉറ; ഇത് ആദ്യത്തെ സംഭവമല്ല, നാട്ടുകാര്‍ക്ക് വേണ്ടി ഉറ ഓഫീസില്‍ സ്റ്റോക്കാണ്
ജയ്പൂര്‍: ഗ്രാമപഞ്ചായത്തിലെ അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉള്‍പ്പെടുത്തി വിവരാവകാശം സമര്‍പ്പിച്ചയാള്‍ക്ക് മറുപടി കിട്ടിയത് ഗര്‍ഭനിരോധന ഉറ. രാജസ്ഥാനിലെ ഹനുമാന്‍ഗര്‍ഹ് ജില്ലയിലുള്ള ബാരി പഞ്ചായത്തിലാണ് വ്യത്യസ്ത സംഭവം ഉണ്ടായത്. ...