റഫ്രിജറേറ്ററിന്റെ ഗുണനിലവാരമില്ലായ്മ; ഉപഭോക്താവിന് മൂന്ന് ഇരട്ടിയോളം നഷ്ടപരിഹാരം നല്കാന് ഉത്തരവ്
പാലക്കാട്: റഫ്രിജറേറ്റര്‍ വാങ്ങി ഒരു വര്‍ഷത്തിന് മുന്‍പ് തന്നെ കേടായി. ഉടമയുടെ പരാതിയില്‍ മൂന്ന് ഇരട്ടിയോളം നഷ്ടപരിഹാരം വിധിച്ച് ജില്ലാ കണ്‍സ്യൂമര്‍ ഫോറം. സാംസങ്ങ് കമ്പനിയുടെ റഫ്രിജറേറ്റര്‍ ...