മഴവെള്ളം റോഡിലേക്ക് ഒഴുക്കി വിടുന്ന രീതി തടയും; വീടിനു ചുറ്റും കോണ്‍ക്രീറ്റ് ചെയ്ത് ടൈല്‍സ് പാകുന്നതിന് നിരോധനം വരുന്നു
തിരുവനന്തപുരം: മഴവെള്ളം മണ്ണിലേക്ക് ഇറങ്ങുന്നത് തടസ്സപ്പെടുത്തി വീടിനു ചുറ്റും കോൺക്രീറ്റ് ചെയ്ത് ടൈൽസ് പാകുന്ന രീതിക്ക് നിരോധനം വരുന്നു. ടൈൽസ് പാകിയ ശേഷം വീടിന്റെ പരിസരത്തെ മഴവെള്ളം ...