ആളുണ്ടെന്നറിയാതെ മെഷീന് ഓണാക്കി, കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തില്‍ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിയായ 19കാരന് ദാരുണാന്ത്യം
തൃശൂര്‍ : റോഡ് നിര്‍മാണത്തിനു എത്തിച്ച കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തില്‍ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലാണ് ദാരുണസംഭവം. ബിഹാര്‍ വെസ്റ്റ് ചംമ്പാരന്‍ സ്വദേശി ...