കൊവിഡ് മഹാമാരി; രണ്ടാം വര്‍ഷം ആദ്യവര്‍ഷത്തേക്കാള്‍ മാരകം, ഇന്ത്യയിലെ സാഹചര്യം ആശങ്കാജനകം; ലോകാരോഗ്യ സംഘടന
യുണെറ്റഡ് നേഷന്‍സ്: ഇന്ത്യയില്‍ പിടിമുറുക്കിയിരിക്കുന്ന കൊവിഡ് മഹാമാരി രണ്ടാം വര്‍ഷം ആദ്യവര്‍ഷത്തേക്കാള്‍ മാരകമെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്തെ കൊവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ...