കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മൂന്ന് വയസുകാരന്‍ മരിച്ചു; കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധം
കോഴിക്കോട്: ആശുപത്രിയില്‍ നിന്നും നല്‍കിയ മരുന്നിനെ തുടര്‍ന്ന് മൂന്ന് വയസുകാരന്‍ മരിച്ചെന്നാരോപിച്ച് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം. മലപ്പുറം ചേളാരി സ്വദേശിയായ രാജേഷിന്റെ മകന്‍ ...