പൊതിച്ചോര്‍ കെട്ടിവയ്ക്കാന്‍ ഇന്നലെ പറഞ്ഞിട്ട് പോയ മോനാണ്, അമ്മമാര്‍ കരഞ്ഞു പറയുന്നു, ആരു പറഞ്ഞു അവന് അനാഥനാണെന്ന്, ഒരു നാട് മുഴുവന്‍ അവനുവേണ്ടി കരയുകയാണ്, മരണമില്ല സഖാവെ; വികാരഭരിതമായ കുറിപ്പ്
തൃശ്ശൂര്‍: മരത്തംകോട് ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിന്റെ മരണം ഒരു നാടിനെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട സനൂപിന് പുതുശ്ശേരി കോളനി തന്നെയായിരുന്നു ...