ഹോട്ടലുകളിലെ ഭക്ഷണം മോശമായാല്‍ ഫോട്ടോ സഹിതം പരാതിപ്പെടാം, ഉടന്‍ നടപടി, പോര്‍ട്ടല്‍ ഒരുങ്ങുന്നു
തിരുവനന്തപുരം: ഇനിമുതല്‍ ഹോട്ടലുകളും റസ്റ്റോറന്റുകളും അടക്കമുള്ള ഭക്ഷണശാലകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണം മോശമാണെങ്കില്‍ അപ്പോള്‍ തന്നെ പരാതിപ്പെടാം. ഇതിനുള്ള പോര്‍ട്ടല്‍ ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന് മന്ത്രി വീണാ ...