ഒമ്പതാംക്ലാസ്സുകാരി വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍, ആണ് സുഹൃത്തിന്റെ ശല്യം സഹിക്കവയ്യാതെയെന്ന് ബന്ധുക്കള്‍, പരാതി
കൊല്ലം: പതിനേഴുകാരിയുടെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന പരാതിയുമായി ബന്ധുക്കള്‍. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സംഭവം. പെണ്‍കുട്ടി ജീവനൊടുക്കിയത് ആണ്‍സുഹൃത്തിന്റെ ശല്യം സഹിക്കവയ്യാതെയാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വീട്ടിലെ കിടപ്പുമുറിയിലാണ് ...