പരാതി കമന്റ് ബോക്സില്‍; അവിടെയും പരിഹാരം കണ്ട് മന്ത്രി റിയാസ്, പരാതികള്‍ കമന്റ് ചെയ്യുന്നവര്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തണമെന്ന് അപേക്ഷ
തിരുവനന്തപുരം: പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി എത്തിയ പരാതിയില്‍ പരിഹാരം കണ്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് ഉടനടി പരിഹാരം നല്കാന് ...