‘എനിക്ക് കൊവിഡ് പോസിറ്റീവായാല്‍ ഞാന്‍ മമതാ ബാനര്‍ജിയെ കെട്ടിപ്പിടിക്കും’ ബിജെപി നേതാവ് അനുപം ഹസ്രയുടെ വാക്കുകള്‍ വിവാദത്തില്‍
കൊല്‍ക്കത്ത: 'എനിക്ക് കൊവിഡ് പോസിറ്റീവായാല്‍ ഞാന്‍ മമതാ ബാനര്‍ജിയെ കെട്ടിപ്പിടിക്കും' ബിജെപിയുടെ പുതിയ ദേശീയ സെക്രട്ടറി അനുപം ഹസ്രയുടെ വാക്കുകള്‍ വിവാദത്തില്‍. പരാമര്‍ശത്തില്‍ ഹസ്രയ്ക്കെതിരെ പോലീസില്‍ പരാതി ...