വാഹനാപകടത്തില്‍ സംസാരശേഷി നഷ്ടപ്പെട്ടു; ആലപ്പുഴ സ്വദേശിനിയ്ക്ക് ഒരു കോടി ആറ് ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
ചേര്‍ത്തല: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള യുവതിക്ക് പലിശയുള്‍പ്പടെ 1,06,50,000 രൂപാ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ചേര്‍ത്തല കൊക്കോതമംഗലം കൂവക്കല്‍വീട്ടില്‍ ജോസഫൈന്‍ ജോസഫിന് ഇന്‍ഷ്വറന്‍സ് കമ്പനി ...