വിവാഹം കഴിഞ്ഞ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ നല്‍കി കബളിപ്പിച്ചു; മാട്രിമോണി ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം
എറണാകുളം: വിവാഹം കഴിഞ്ഞ പെണ്‍കുട്ടികളുടെ വിലാസം നല്‍കി കബളിപ്പിച്ച വിവാഹ ബ്യൂറോ 14,000/ രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ...