കാന്‍സറെന്ന് നുണ പറഞ്ഞ് ശസ്ത്രക്രിയ നടത്തി; യുവതിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതിയുടെ ഉത്തരവ്
അബുദാബി: കാന്‍സറെന്ന് നുണ പറഞ്ഞ് ശസ്ത്രക്രിയ നടത്തിയെന്ന യുവതിയുടെ പരാതിയില്‍ അനുകൂലമായി വിധി. യുവതിക്ക് യുഎഇയിലെ സ്വകാര്യ ആശുപത്രി 5,00,000 ദിര്‍ഹം (ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) ...