സമൂഹവ്യാപനം സംഭവിച്ച് കഴിഞ്ഞു, മഹാമാരിയെ പ്രതിരോധിക്കാന്‍ കൃത്യമായി പഠിച്ചുറപ്പിച്ച ഒരു പദ്ധതിയുണ്ടായിരുന്നില്ല; സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി വിദഗ്ധര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ സമൂഹവ്യാപനം നടന്നിട്ടെല്ലെന്ന് സര്‍ക്കാര്‍ വാദത്തെ തള്ളി ആരോഗ്യരംഗത്തെ വിദഗ്ധര്‍. രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്നും രോഗം നിര്‍മാര്‍ജനം ചെയ്യാമെന്ന ധാരണ നിലവിലെ സ്ഥിതിവെച്ചുനോക്കുമ്പോള്‍ പ്രായോഗികമല്ലെന്നും ...