മക്കളുടെ വിവാഹ സത്ക്കാരത്തോടൊപ്പം 22 നിര്‍ധന ദമ്പതികള്‍ക്കും മാംഗല്യം: മാതൃകയായി ജോസഫ്-ജോളി ദമ്പതികള്‍
മാനന്തവാടി: മക്കളുടെ വിവാഹ സത്ക്കാരത്തോടൊപ്പം 22 പേരുടെ വിവാഹവും നടത്തി മാതൃകയായി ദമ്പതികള്‍. വയനാട് മാനന്തവാടി വടക്കേടത്ത് ജോസഫ് ഫ്രാന്‍സിസ്, ജോളി ഫ്രാന്‍സിസ് ദമ്പതിമാരാണ് മക്കളുടെ വിവാഹത്തോടനുബന്ധിച്ച് ...