‘അച്ഛന് മരിച്ചാല്‍ ഈ കൊടി പുതപ്പിച്ചു കിടത്തണം,അതില്‍ അച്ഛനുണ്ട്’: വൈറലായി പ്രദീപ് കുമാറിന്റെ അവസാന വാക്കുകള്‍
പാലക്കാട്: ഒറ്റപ്പാലം നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും സിപിഎം അംഗവുമായ പികെ പ്രദീപ് കുമാര്‍ തന്റെ മരണത്തിന് മുന്‍പ് മക്കള്‍ക്കും ജീവിത പങ്കാളിക്കും നല്കിയ കത്ത് നോവാകുന്നു. ...