ഒപ്പം ജീവിക്കാന്‍ താത്പര്യമില്ല, ആത്മഹത്യ കുറിപ്പെഴുതി ഭാര്യ പോയത് കാമുകനൊപ്പം! കത്ത് കണ്ടപ്പാടെ ജീവനൊടുക്കി ഭര്‍ത്താവ്, സംഭവം കോട്ടയത്ത്
കാഞ്ഞിരപ്പള്ളി: ഒപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്ന് ആത്മഹത്യാ കുറിപ്പെഴുതി യുവതി കാമുകനൊപ്പം മുങ്ങി. അതേസമയം കത്ത് കണ്ടപ്പാടെ ഭര്‍ത്താവ് ജീവനൊടുക്കി. കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ ...