വിവാഹം ശരിയാകുന്നില്ല: മനംനൊന്ത യുവാവ് ജീവനൊടുക്കി
കര്‍ണാടക: വിവാഹം നടക്കാത്തതില്‍ മനംനൊന്ത് 35കാരന് ജീവനൊടുക്കി. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യല്ലാപ്പൂര്‍ താലൂക്കിലെ തെലങ്കാര സ്വദേശിയായ കിര്‍ഗരിമാനിലെ നാഗരാജ ...