പ്രണയാഭ്യർത്ഥന നിരസിക്കുന്നതിന്റെ പേരിൽ കൊലപാതകം പതിവാകുന്നത് പോലീസിന്റെ ജാഗ്രതക്കുറവ്; പ്രതികളെ താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധം: വനിതാകമ്മീഷൻ
തിരുവനന്തപുരം: കേരളാ പോലീസിന്റെ ജാഗ്രത കുറവാണ് സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന പ്രണയാഭ്യർത്ഥന നിരസിക്കുന്നതിന്റെ പേരിലെ ആക്രമണത്തിനും കൊലപാതകത്തിനും കാരണമെന്ന് വനിതാകമ്മീഷൻ. പെരിന്തൽമണ്ണ ഏലംകുളത്ത് പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ ...