പ്രശസ്ത കോമഡി താരം യുക്രൈന് പ്രസിഡന്റ്; ടെലിവിഷന്‍ പരമ്പരയില്‍ പ്രസിഡന്റ് വേഷം കെട്ടി ‘പരിചയം’
കീവ്: യുക്രൈന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രശസ്ത കോമഡി താരമായ വ്ളോഡിമിര്‍ സെലെന്‍സ്കിക്ക് വമ്പന്‍ വിജയം. 73 ശതമാനം വോട്ട് നേടി യുക്രൈന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ടെലിവിഷന്‍ ...