യുദ്ധമുഖത്ത് വീരയോദ്ധാക്കളുടെ ജീവന് ഇനി പൊലിയില്ല: സൈനികര്‍ക്കായി പുതിയ ജീവന്‍രക്ഷാ മരുന്ന് കണ്ടെത്തി
ന്യൂഡല്‍ഹി: യുദ്ധത്തിനിടയില്‍ പരിക്കേറ്റ് ഇനി സൈനികര്‍ വീരമൃത്യുവരിക്കേണ്ടിവരില്ല. സൈനികര്‍ക്ക് അടിയന്തിരമായി ചികിത്സയ്ക്കുള്ള മരുന്ന് ആര്‍ഡിഒ മെഡിക്കല്‍ ലബോറട്ടറി കണ്ടെത്തി. മാരക പരിക്കുമൂലം മികച്ച ചികിത്സ കിട്ടാന്‍ വൈകി ...