ഭർത്താവ് മരിച്ചു; കോമയിൽ ആണെന്ന് ധരിച്ച് മൃതദേഹം ഗംഗാജലം തളിച്ചും ഓക്സിജൻ നൽകിയും പരിപാലിച്ചത് ഒന്നര വർഷക്കാലം! വിയോഗം ഇനിയും ഉൾകൊള്ളാനാകാതെ പ്രിയതമ
കാൺപൂർ : ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തെ പരിപാലിച്ചു ഭാര്യ ജീവിച്ചത് ഒന്നര വർഷത്തോളം. കഴിഞ്ഞ വർഷം ഹൃദയാഘാതത്തെ തുടർന്നാണ് വിമലേഷ് ദിക്ഷിത് എന്നയാൾ മരിച്ചത്. എന്നാൽ ഭാര്യ ...